1 GBP = 103.89
breaking news

അതിവേഗ റെയിൽ: കാൽ ലക്ഷം കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും

അതിവേഗ റെയിൽ: കാൽ ലക്ഷം കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്​​ അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ (സെ​മി ഹൈ​സ്പീ​ഡ‌് റെ​യി​ൽ കോ​റി​ഡോ​ർ) പ​ദ്ധ​തി​ക്കാ​യി ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തി​നു​മേ​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രും. തി​രു​വ​ന​ന്ത​പു​രം  മു​ത​ൽ തി​രൂ​ർ വ​രെ പു​തി​യ​തും തു​ട​ർ​ന്ന്​ കാ​സ​ർ​കോ​ടു​വ​രെ നി​ല​വി​ലു​ള്ള​തി​ന്​ സ​മാ​ന്ത​ര​വു​മാ​യി​രി​ക്കും നി​ർ​ദി​ഷ്​​ട പാ​ത. വീ​ടു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ൾ​​പ്പെ​ടെ പാ​ത ക​ട​ന്നു​​പോ​കു​ന്ന പ്ര​േ​ദ​ശ​ങ്ങ​ളു​ടെ ഗൂ​ഗി​ൾ മാ​പ്​ ചി​ത്രം കേ​ര​ള റെ​യി​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​​െൻറ  വെ​ബ്​​സൈ​റ്റി​ൽ (keralarail.com) പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​കാ​ശ​സ​ർ​േ​വ​യി​ൽ  ന​ദി​ക​ൾ, റോ​ഡു​ക​ൾ, നീ​ർ​ത്ത​ട​ങ്ങ​ൾ, വ​യ​ലു​ക​ൾ, കാ​ട്, പൈ​ത​ൃ​ക​മേ​ഖ​ല​ക​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ എ​ന്നി​വ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​േ​വ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക്ക്​ ജൂ​ൺ ഒ​മ്പ​തി​ന്​ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നും അ​നു​മ​തി ന​ൽ​കി. ഇതിന്​ ഇൗ  ​മാ​സം ഉ​ത്ത​ര​വ്​ ഇ​റ​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more