1 GBP = 103.74
breaking news

ഡൽഹിയിൽ 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി

ഡൽഹിയിൽ 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി

ഡൽഹിയിൽ 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ജൂട്ട് ബാഗിലും ബാക്ക്‌പാക്കിലുമായാണ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more