1 GBP = 103.97

ഗ്രാമ്പ്യൻ ക്രിക്കറ്റ് ക്ലബ് (ജി സി സി) മികച്ച ബാറ്റ്‌സ്മാൻമാരെ വാർത്തെടുക്കാൻ ഒരു ബൗളിംഗ് മെഷീൻ വാങ്ങുവാൻ കായിക പ്രേമികളുടെ സഹായം അഭ്യർത്ഥിക്കുന്നു; നിങ്ങൾ സഹായിക്കില്ലേ….

ഗ്രാമ്പ്യൻ ക്രിക്കറ്റ് ക്ലബ് (ജി സി സി)  മികച്ച ബാറ്റ്‌സ്മാൻമാരെ വാർത്തെടുക്കാൻ  ഒരു ബൗളിംഗ് മെഷീൻ വാങ്ങുവാൻ കായിക പ്രേമികളുടെ സഹായം അഭ്യർത്ഥിക്കുന്നു; നിങ്ങൾ സഹായിക്കില്ലേ….

ക്രിക്കറ്റ് ആസ്വദിക്കാനും വികസിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ 2014 ൽ ഒരുസംഘം ക്രിക്കറ്റ് പ്രേമികൾ അബെർദീൻ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഗ്രാമ്പ്യൻ ക്രിക്കറ്റ് ക്ലബ് (ജി സി സി). തുടക്കത്തിൽ ഗ്രേഡ് 4 ൽ കളിക്കാൻ തുടങ്ങിയ ഗ്രാമ്പ്യൻ, കൂടുതൽ കളിക്കാരെ ടീമിൽ ഉൾപെടുത്തിയപ്പോൾ 2015 ൽ രണ്ടാമത്തെ ടീം നിലവിൽ വന്നു

ആദ്യ ഇലവൻ ടീം സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങളോടെ ഇപ്പോൾ ഗ്രേഡ് 1 ൽ എത്തി നിൽക്കുന്നു. 2015 ൽ ജോൺസ്റ്റൻ റോസ് ബൗൾ കപ്പ് , 2016 ൽ റീഡ് കപ്പ് ,2017 ൽ ഗ്രേഡ് 2 ചാമ്പ്യൻസ് തുടങ്ങിയവ ജിസിസി യുടെ നേട്ടങ്ങളിൽ ചിലതുമാത്രം.

കൂടുതൽ ചെറുപ്പക്കാരെ ഇതിലേക്ക് ആകർഷിക്കാനും അവരുടെ ബാറ്റിംഗ് കഴിവുകളെ മികച്ച രീതിയിൽ വാർത്തെടുക്കാനും ഉള്ള ഉദ്ദേശത്തോടെ ജിസിസി ഒരു ബൗളിംഗ് മെഷീൻ വാങ്ങുവാൻ താത്പര്യപ്പെടുന്നു. മെഷീൻ വാങ്ങുന്നതിനുള്ള ചെലവുകൾക്കായി ഗ്രാമ്പ്യൻ എല്ലാ ക്രിക്കറ്റ് പ്രേമികളോടും എത്രേം സ്നേഹം നിറഞ്ഞ അഭ്യുദയകാംഷികളോടും ഉദാരമായി സംഭാവന നൽകുവാൻ അപേക്ഷിച്ചുകൊള്ളുന്നു

സംഭാവന, ചെറുതോ വലുതോ അത് എത്ര ആയാലും വിലമതിക്കാനാവാത്തതാണ്.

നിങ്ങളുടെ സംഭാവനകൾ സുരക്ഷിതമായി നൽകുവാനായി ഈ ലിങ്ക്ഉപയോഗിക്കുക

ഗ്രാമ്പിയൻ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ കഴിഞ്ഞ വർഷത്തെ പെർഫോമൻസ്അറിയുവാനായി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more