1 GBP = 103.12

സ്വർണ വിലയിൽ ഇടിവ്

സ്വർണ വിലയിൽ ഇടിവ്

സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,930 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയുമായി.

ഇന്നലെ സ്വർണവിലയിൽ രേഖപ്പെടുത്തിയ വർധനയ്ക്ക് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ഇന്നലെ 15 രൂപയാണ് ഗ്രാമിന് കൂടിയത്. ഇതോടെ സ്വർണ വില 4960 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 39,680 ലും എത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more