1 GBP = 103.84
breaking news

37,000 കടന്ന് കുതിച്ച് സ്വര്‍ണവില; മാറ്റമില്ലാതെ വെള്ളിവില

37,000 കടന്ന് കുതിച്ച് സ്വര്‍ണവില; മാറ്റമില്ലാതെ വെള്ളിവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. സ്വര്‍ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,200 രൂപയും ഗ്രാമിന് 4600 രൂപയുമായി. സ്വര്‍ണം പവന് 36,800 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയായിരുന്നു.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഈ ദിവസങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. 45 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില ഗ്രാമിന് 3840 രൂപയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more