1 GBP = 103.99

ഗ്ലോസ്റ്റെർ മലയാളീ അസോസിയേഷൻ വീണ്ടും മുന്നോട്ടു

ഗ്ലോസ്റ്റെർ മലയാളീ അസോസിയേഷൻ വീണ്ടും മുന്നോട്ടു
ജോർജ് ജോസഫ് 
2018 ഇൽ അഡ്നോവെരിൽ നടന്ന UUKMA സൗത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് കോംപെറ്റീഷനിൽ GMA ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് GMA വിജയിക്കുന്നത്. വെറും 22 പാർട്ടിസിപ്പന്റ്സ് ആയി പോയി 100ഇൽ പരം പോയിന്റ്കളുടെ ലീഡ് എടുത്തു കൊണ്ടാണ് ഒന്നാം സ്ഥാനം കാരസ്ഥാമാക്കിയത്. GMA ക്കു മൊത്തം 177 പോയ്ന്റ്സ് ആണ് ലഭിച്ചിരിക്കുന്നത്.
ജിൽസ് ടി പോൾ സെക്രട്ടറി ആയും വിനോദ് മാണി പ്രസിഡന്റ് ആയിട്ടുള്ള GMAyude ഇത്തവണത്തെ സ്പോർട്സ് co-ordinator ആയ ജിസോ എബ്രഹാം ആൻഡ് ടീം ഇന്റെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്.
എല്ലാ ക്യാറ്റഗറികളിലും GMA സമ്മാനം വാരിക്കൂട്ടി. എല്ലാ തലത്തിലുള്ള വ്യക്തിഗത ചാംപ്യൻഷിപ് വരെ GMA നേടിയെടുത്തു.
Individual Champions in each category.
Kids girls – Menakshi Preju Nair
Junior Boys – Jeevan Abraham
Seniors girls – Sandhya Preju
Adults Men – Preju Goplnath
Adult Women – Sheeja Shaji
Super Seniors Men – Ashok Bhai
Preju Gopinath ആൻഡ് ഫാമിലിയുടെ മികവുറ്റ പ്രകടനം കാഴ്ച വച്ച കാരണം ഇത്തവണത്തെ ബെസ്ററ് സ്പോർട്സ് ഫാമിലി ആയി ഞങ്ങളുടെ പ്രിയപ്പെട്ട Preju Gopinath ആൻഡ് ഫാമിലി തിരഞ്ഞെടുക്കപെട്ടു.
ജൂലൈ 14th ഇന് നടക്കാനിരിക്കുന്ന UUKMA നാഷണൽ കോംപെറ്റീഷനുള്ള ഒരുക്കത്തിലാണ് ഞങ്ങളുടെ ഈ വിജയാര്ഥികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more