1 GBP = 104.00
breaking news

ഡോ. തിയോഡോർ ഗബ്രിയേലിൽ വിടവാങ്ങിയിട്ട് ഒരു വർഷം; ഓർമ്മപ്പൂക്കളുമായി ജി എം എ കുടുംബം

ഡോ. തിയോഡോർ ഗബ്രിയേലിൽ വിടവാങ്ങിയിട്ട് ഒരു വർഷം; ഓർമ്മപ്പൂക്കളുമായി ജി എം എ കുടുംബം

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ഗ്ലോസ്റ്റെർഷെയർ : ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ രക്ഷാധികാരിയായിരുന്ന ഡോ. തിയഡോർ ഗബ്രിയേൽ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. ജി എം എ സ്ഥാപിതമായ കാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോ ഗബ്രിയേൽ ശാരീരികാവശതകളെത്തുടർന്ന് ഏറെ നാൾ കിടപ്പിലായിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ സെപ്റ്റംബർ പതിനാറിനായിരുന്നു അദ്ദേഹം മരണമടഞ്ഞത്.

രക്ഷാധികാരിയായി ജി എം എ യുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഡോ ഗബ്രിയേലിന്റെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടം തന്നെയാണ്. ഡോക്ടറുടെ ചരമവാർഷികദിനത്തിൽ ജി എം എ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more