സോണി കൊച്ചുപറമ്പിൽ ബേബി
മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ , യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തിലെ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വർഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകൾ ഈ വർഷവും മാർച്ച് മാസം 28 ആം തീയതി മുതൽ ഏപ്രിൽ മൂന്നാം തീയതി വരെ നടത്തപ്പെടുന്നു. ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് രേവേർന്റ് ഫാദർ Josan ജോൺ ആറ്റുവ നേതൃത്വം നൽകുന്നതാണ്.
കർത്താവിൻറെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകൾ മാർച്ച് മാസം 28 ആം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണി മുതൽ ഗ്ലാസ്ഗോയിൽ ഉള്ള
സെൻറ് മേരീസ് Eritrean ഓർത്തഡോക്സ് Tewahdo ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
മാർച്ച് 31 ആം തീയതി ബുധനാഴ്ച വൈകിട്ട് 5:30മുതൽ വിശുദ്ധ കുർബാന സ്ഥാപന ത്തിൻറെ യും, പെസഹായുടെ യും ശുശ്രൂഷകൾ ആരംഭിക്കും.
ലോക ജനത മുഴുവനെയും പാപപരിഹാരാർത്ഥം കാൽവരിയിൽ യാഗമായി തീർന്നു യേശുവിൻറെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രിൽ മാസം 2 ആം തീയതി രാവിലെ 8:30 മണിമുതൽ നടത്തപ്പെടുന്നു.
ലോകജനത മുഴുവൻ റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിൻറെ തിരു കർമ്മങ്ങൾ ഏപ്രിൽ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 മുതൽ നടത്തപ്പെടുന്നു.
ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള കോവിഡ 19 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും വിശുദ്ധ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. ശുശ്രൂഷകൾ ഇൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ട്രസ്റ്റി/ സെക്രട്ടറിയും ആയോ ബന്ധപ്പെട്ട പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾ ഇലേക്ക് എല്ലാ വിശ്വാസിസമൂഹത്തെ യും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു .
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ അഡ്രസ്.
St. Mary Eritrean Orthodox Tewahdo Church,
538 Carntyne Rd, Glasgow G32 6ET.
ഇടവകയ്ക്ക് വേണ്ടി,
റെവ, ഫാദർ ടിജി തങ്കച്ചൻ – വികാരി.
ഫോൺ നമ്പർ-07404730297
സുനിൽ കെ ബേബി – ട്രസ്റ്റി.
ഫോൺ നമ്പർ-07898735973
തോമസ് വർഗീസ്- സെക്രട്ടറി.
ഫോൺ നമ്പർ-07712172971
click on malayalam character to switch languages