1 GBP = 104.00

BREAKING NEWS-ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക്​ കാർ ഇടിച്ചുകയറി; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​

BREAKING NEWS-ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക്​ കാർ ഇടിച്ചുകയറി; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​

ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക്​ കാർ ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​. പടിഞ്ഞാറൻ ജർമനിയിലെ മ്യൂൺസ്റ്റർ നഗരത്തിലാണ്​​ ദുരന്തമുണ്ടായത്​. റോഡരികിൽ നിൽക്കുകയായിരുന്നവർക്ക്​ നേരെയാണ്​ അജ്ഞാതൻ കാറോടിച്ച്​ കയറ്റിയത്​. 30 ഒാളം പേർക്ക്​ പരിക്കേറ്റതായും സൂചനയുണ്ട്​. സംഭവത്തിന്​ ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്​തെന്നും അന്താരാഷ്​ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

‘നിരവധിപേർ മരിച്ചിട്ടുണ്ട്​. പരിക്കേറ്റവരും കുറവല്ല​. സംഭവ സ്ഥലത്തുനിന്നും മാറിനിൽക്ക​ണമെന്നും അവിടെ തങ്ങളുടെ സാന്നിധ്യമുണ്ടെന്നും’ പ്രാദേശിക പൊലീസ് ജനങ്ങൾക്ക്​​ ട്വിറ്ററിലൂടെ മുന്നറിയിപ്പ്​ നൽകി. ദുരന്തത്തെ കുറിച്ച്​ ഉൗഹാപോഹങ്ങൾ സൃഷ്​ടിക്കാൻ പാടില്ലെന്നും ജന​ങ്ങളോട്​ ഉത്തരവിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more