1 GBP = 104.24

യു കെ മലയാളികളുടെ പിതാവ് ടി വി മത്തായി (78) നാട്ടിൽ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് ടി വി മത്തായി (78) നാട്ടിൽ നിര്യാതനായി…

വാൽസാൾ:- യു കെ മലയാളികളായ വാൽസാളിലെ ജോർജ് മാത്യുവിൻ്റേയും ബെഡ് ഫോർഡിലെ ഷിജി ജോബിയുടെയും പിതാവ് മുളന്തുരുത്തി താണിക്കുഴിയിൽ ടി.വി. മത്തായി (78) നിര്യാതനായി. സുഖമില്ലാതെ ചികിത്സയിലായിരുന്നു. ഭാര്യ ശോശാമ്മ മത്തായി. മക്കൾ ലിസി ഫിലിപ്പ്, ജോർജ് മാത്യു, ഷിബി ജോൺ, ഷിജി ജോബി(ബെഡ്ഫോർഡ്). മരുമക്കൾ ഫിലിപ്പ് (ഡൽഹി), സ്മിത ( യുകെ, പെരുമ്പള്ളി),  ജോൺ വർഗീസ്, ജോബി(ബെഡ് ഫോർഡ്).

 സംസ്കാര ശുശ്രൂഷകൾ 11/ 03/2021 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 ഭവനത്തിൽ നിന്നും ആരംഭിച്ച് തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടത്തുന്നതാണ്.

ജോർജ് മാത്യുവിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്,ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷൻ വാൽസാൾ പ്രസിഡൻറ് സന്തോഷ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more