1 GBP = 104.27
breaking news

കവൻട്രിയിൽ തിങ്കളാഴ്ചയും നോട്ടിംഗ്ഹാമിൽ ചൊവ്വാഴ്ചയും മിഷനുകൾ പ്രഖ്യാപിക്കും കവൻട്രിയിൽ തിങ്കളാഴ്ചയും നോട്ടിംഗ്ഹാമിൽ ചൊവ്വാഴ്ചയും മിഷനുകൾ പ്രഖ്യാപിക്കും…

കവൻട്രിയിൽ തിങ്കളാഴ്ചയും നോട്ടിംഗ്ഹാമിൽ ചൊവ്വാഴ്ചയും മിഷനുകൾ പ്രഖ്യാപിക്കും കവൻട്രിയിൽ തിങ്കളാഴ്ചയും നോട്ടിംഗ്ഹാമിൽ ചൊവ്വാഴ്ചയും മിഷനുകൾ പ്രഖ്യാപിക്കും…
കാവെന്ററി/ നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ മിഷനുകളുടെ ശ്രേണിയിൽ മൂന്നു മിഷനുകൾ കൂടി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടും. കവൻട്രി മിഷനും നോട്ടിംഗ്ഹാമിൽ ഡെർബി, നോട്ടിങ്ഹാം മിഷനുകളുമാണ് പ്രഖ്യാപിക്കപ്പെടുന്നത്. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മിഷനുകൾ പ്രഖ്യാപിക്കും.
അഭി. പിതാക്കന്മാർക്കു സ്വീകരണം, സ്വാഗതം, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്‌ഘാടനത്തിനു മുൻപ് നടക്കും. തുടർന്ന് മാർ ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന നടക്കും. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. ബിജു കുന്നയ്‌ക്കാട്ട്, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, ഡി ഹോക് കമ്മറ്റി അംഗങ്ങൾ, വിമെൻസ് ഫോറം, മതാധ്യാപകർ, വോളന്റിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more