1 GBP = 103.84
breaking news

ഗാ​ൽ​വ​ൻ ഏ​റ്റു​മു​ട്ട​ൽ ചൈ​നീ​സ്​ സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്ന്​ യു.​എ​സ്​ സ​മി​തി

ഗാ​ൽ​വ​ൻ ഏ​റ്റു​മു​ട്ട​ൽ ചൈ​നീ​സ്​ സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്ന്​ യു.​എ​സ്​ സ​മി​തി

വാ​ഷി​ങ്​​ട​ൺ: അ​ധി​നി​വേ​ശ ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടാ​നു​റ​ച്ച ചൈ​നീ​സ്​ സ​ർ​ക്കാ​റി​െൻറ ആ​സൂ​ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ജൂ​ണി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യാ​യ ഗാ​ൽ​വ​നി​ലു​ണ്ടാ​യ സം​ഭ​വ​മെ​ന്ന്​ യു.​എ​സ്​ സ​മി​തി റി​പ്പോ​ർ​ട്ട്. ജ​പ്പാ​ൻ മു​ത​ൽ ഇ​ന്ത്യ​വ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ര​സാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ​വ​ർ.

യു.​എ​സ്​-​ചൈ​ന സാ​മ്പ​ത്തി​ക, സു​ര​ക്ഷ അ​വ​ലോ​ക​ന ക​മീ​ഷ​ൻ ആ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഗാ​ൽ​വ​നി​ൽ സൈ​നി​ക​രു​ടെ ജീ​വ​ൻ ന​ഷ്​​ട​മാ​കാ​ൻ​വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ചൈ​ന​ക്ക​റി​യാ​മാ​യി​രു​ന്നു. 

ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ന്ന​തി​ന്​ ഏ​താ​നും ആ​ഴ്​​ച​ക​ൾ​ക്കു​​മു​മ്പു​​ത​ന്നെ ചൈ​ന​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്യ​ത്തി​െൻറ സ്​​ഥി​ര​ത​ക്കാ​യി പോ​രാ​ട്ടം വേ​ണ്ടി​വ​രു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചൈ​ന​യു​ടെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ ‘​േഗ്ലാ​ബ​ൽ ടൈം​സും’ മു​ഖ​പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി. ചൈ​ന-​യു.​എ​സ്​ ത​ർ​ക്ക​ങ്ങ​ളി​ൽ സ​ഖ്യം​ചേ​ർ​ന്നാ​ൽ, സാ​മ്പ​ത്തി​ക-​വ്യാ​പാ​ര രം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ നി​ലം​പ​രി​ശാ​കു​മെ​ന്ന്​ അ​വ​ർ എ​ഴു​തി. സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​തി​ന്​ ഒ​രാ​ഴ്​​ച മു​മ്പ്, മേ​ഖ​ല​യി​ൽ ആ​യി​ര​ത്തോ​ളം പീ​പ്പി​ൾ​സ്​ ലി​ബ​റേ​ഷ​ൻ ആ​ർ​മി അം​ഗ​ങ്ങ​ൾ ത​മ്പ​ടി​ച്ചു. ഇ​തി​നാ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ഉ​പ​ഗ്ര​ഹ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. 

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ചൈ​ന ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​െൻറ യ​ഥാ​ർ​ഥ ല​ക്ഷ്യം ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more