1 GBP = 103.12

യു കെ യിൽ നിര്യാതനായ സണ്ണി ജോണിന്റെ സംസ്ക്കാരം ഇന്ന് പ്രെസ്റ്റണിൽ നടക്കും…

യു കെ യിൽ നിര്യാതനായ സണ്ണി ജോണിന്റെ സംസ്ക്കാരം ഇന്ന് പ്രെസ്റ്റണിൽ നടക്കും…
യു കെ യിലെ പ്രെസ്റ്റണിൽ മരണമടഞ്ഞ സണ്ണി ജോണിന്റെ സംസ്ക്കാരം ഇന്ന് പ്രെസ്റ്റണിൽ നടക്കും . എറണാകുളം ജില്ലയിൽ കോലംഞ്ചേരി രാമമംഗലം സ്വാദേശിയായ സണ്ണി ചേട്ടൻ കൂത്താട്ടുകുളം ചെറിയാമാക്കിൽ കുടുംബാംഗമാണ്. ഭാര്യ എൽസി , മക്കൾ: നെൽസൺ , നിക്സൺ മരുമകൾ: റിയോ.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഗവൺമെന്റിന്റെ കർശന നിർദ്ദേശം പ്രകാരം  ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമേ സംസ്ക്കാര ശ്രുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്ന്  സ്നേഹത്തോടെ അറിയിക്കട്ടെ . സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം KP MEDIA ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഏവർക്കും കാണുന്നതിനും ശ്രുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും ഉള്ള അവസരം ഒരുക്കിയിട്ടുണ്ട് .
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ   ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
KP MEDIA (KP TV LIVE.)
Contact | IND: +91 8907 37 3318, UK: +44 75 3374 5997
Facebook
YouTube

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more