1 GBP =
breaking news

സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക്; പെട്രോള്‍ വില 80 കടന്നു

സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക്; പെട്രോള്‍ വില 80 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലേക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 32 പൈസ വര്‍ദ്ധിച്ച് 80.01 രൂപയായി. 23 പൈസ വര്‍ദ്ധിച്ച് 73.06 ആണ് ഡീസല്‍ വില.

കര്‍ണാട തെരഞ്ഞെടുപ്പിന് ശേഷം ഗണ്യമായ വര്‍ദ്ധനവാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പെട്രോളിന് 1.40 രൂപയും ഡീസിലിന് 1.56 രൂപയുമാണ് വര്‍ദ്ധന് ഉണ്ടായിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more