1 GBP = 104.26
breaking news

ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ത്ഥനയും, ജെറീക്കോ പ്രാര്‍ത്ഥനയും പ്രസ്റ്റണ്‍ കത്തീഡ്രലില്‍….

ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ത്ഥനയും, ജെറീക്കോ പ്രാര്‍ത്ഥനയും പ്രസ്റ്റണ്‍ കത്തീഡ്രലില്‍….

ദൈവസ്വരം അനുസരിച്ച് ജറീക്കോ കോട്ടക്ക് ചുറ്റും ജോഷ്വയും ഇസ്രായേല്‍ ജനവും പ്രാര്‍ത്ഥിച്ച് നടന്നതിനെ അനുസ്മരിച്ച് (ജോഷ്വ: 6) ഇന്ന് വൈകുന്നേരം 8 മുതല്‍ 8.45 വരെ മെത്രാഭിഷേക ചടങ്ങ് നടക്കുന്ന നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിന് ചുറ്റും ജീസസ് യൂത്തിന്റെ നേത്യത്വത്തില്‍ ജെറീക്കോ പ്രാര്‍ത്ഥന നടക്കുന്നതാണ്. ഇതിലേക്കും തുടര്‍ന്ന് 9 മുതല്‍ രാവിലെ 7 വരെയും നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയിലേക്കും വിശ്വാസികളേവരെയും ജീസസ് യൂത്ത് യുകെ ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more