1 GBP = 103.69

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി ഓഫ് യുകെയുടെ “ഫയർ ഓഫ് ഗോഡ്” ഈ മാസം 22 മുതൽ 25 വരെ…

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി ഓഫ് യുകെയുടെ “ഫയർ ഓഫ് ഗോഡ്” ഈ മാസം 22 മുതൽ 25 വരെ…

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ സൗത്താംപ്റ്റണിൽ ഈ മാസം 22 മുതൽ 25 വരെ താമസിച്ചുള്ള ധ്യാനം ഫയർ ഓഫ് ഗോഡ് ക്രമീകരിച്ചിരിക്കുന്നു. ഈ മാസം 22 ആരംഭിക്കുന്ന കാത്തലിക് റസിഡൻഷ്യൽ അഡൽറ്റ് ഗ്രോത്തായ ഫയർ ഓഫ് ഗോഡ് 25 നാണ് അവസാനിക്കുന്നത്. ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് മുഖ്യകാർമ്മികത്വം വഹിക്കും.

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ മിനിസ്ട്രിയുടെ പ്രധാന കാർമികരായ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലി, ബ്രദർ. തോമസ് ജോർജ്, ബ്രദർ. ജോണി കുര്യാക്കോസ് എന്നിവർ നയിക്കുന്ന ധ്യാനത്തിൽ വിശുദ്ധ കുർബ്ബാന, ആരാധന, പ്രാർത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും.

വിലാസം:

St Josephs, 8 Lyndhurst Rd, Ashurst, Southampton SO40 7DU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more