1 GBP = 103.95
breaking news

‘പേര് വെളിപ്പെടുത്തണം’; നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഫെഫ്ക അമ്മയ്ക്ക് കത്ത് നൽകി

‘പേര് വെളിപ്പെടുത്തണം’; നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഫെഫ്ക അമ്മയ്ക്ക് കത്ത് നൽകി

നടൻ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഫെഫ്ക അമ്മയ്ക്ക് കത്ത് നൽകി. പ്രശ്‌നത്തിൽ ഇടപെടണമെന്ന് ഫെഫ്ക കത്തിൽ പറയുന്നു.

മുളയിലേനുള്ളുന്നവരുണ്ടെങ്കിൽ അവർ ആരെന്നും, പ്രൊഡക്ഷൻ കൺട്രോളറുടെ പേര് വെളിപ്പെടുത്താനും കത്തിൽ ഫെഫ്ക ആവശ്യപ്പെട്ടു. പേരു വെളിപ്പെടുത്താൻ നീരജ് മാധവിനോട് അമ്മ ആവശ്യപ്പെടണമെന്നും
നടപടി സ്വീകരിക്കാൻ ഒപ്പം നിൽക്കാമെന്നും കത്തിൽ ഫെഫ്ക വ്യക്തമാക്കി.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയിൽ: വെളിപ്പെടുത്തലുമായി നീരജ് മാധവ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more