1 GBP = 103.58
breaking news

ഫെബിനും ഡിംപിളിനും വിവാഹ ദിനത്തിൽ യുക്മയുടെ ആശംസകൾ…

ഫെബിനും ഡിംപിളിനും വിവാഹ ദിനത്തിൽ യുക്മയുടെ ആശംസകൾ…
പൂൾ:- ഇന്ന് ശനിയാഴ്ച (24/8/19) രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻറ്.മേരീസ് ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന യുകെയിലെ പൂൾ നിവാസിയും യുക്മ ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇപ്പോൾ യുക്മ ന്യൂസ് മീഡിയ & മാർക്കറ്റിംഗ് മാനേജരായി ചുമതല വഹിക്കുന്ന കോട്ടയം മുണ്ടക്കയം തൻഡാപറമ്പിൽ ഷാജി തോമസിന്റെയും ആൻസി ഷാജിയുടെയും മകൻ ഫെബിൻ ഷാജിയ്ക്കും തിരുവല്ല മല്ലപ്പള്ളി കൊട്ടാരത്തിൽ പാട്ടപ്പറമ്പിൽ ജോം ജേക്കബ്ബിന്റെയും ഡോളി ജോം ജേക്കബ്ബിന്റെയും മകൾ ഡിംപിളിനും യുക്മ നാഷണൽ സൗത്ത് ഈസ്റ്റ്റ്റ് കമ്മിറ്റികളുടെയും യുകെയിലെ മറ്റ് സുഹൃത്തുക്കളുടെയും സ്നേഹവും സന്തോഷവും നിറഞ്ഞ വിവാഹമംഗളാശംസകൾ നേർന്നുകൊള്ളന്നു.
നവവധൂവരൻമാർക്ക് എല്ലാ വിധ നന്മകളും ഐശ്വര്യങ്ങളും യുക്മ ന്യൂസ് ടീമംഗങ്ങളും ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more