1 GBP = 104.17

സ്​നൂസ്​ ഫീച്ചറുമായി ഫേസ്​ബുക്ക്

സ്​നൂസ്​ ഫീച്ചറുമായി ഫേസ്​ബുക്ക്

​ഉപയോക്​താകൾക്ക്​ തങ്ങളുടെ ന്യൂസ്​ ഫീഡിൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സ്​നൂസ്​ ഫീച്ചർ ഫേസ്​ബുക്ക്​ അവതരിപ്പിക്കുന്നു. കഴിഞ്ഞ സെപ്​തംബറിൽ ഇൗ ഫീച്ചർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ ഫേസ്​ബുക്കിൽ നിന്ന്​ ഒൗദ്യോഗിക പ്രതികരണം ഉണ്ടാകുന്നത്​ ഇപ്പോഴാണ്​.

പുതിയ ഫീച്ചറനുസരിച്ച്​ ഫേസ്​ബുക്ക്​ ഉപയോക്​താകൾക്ക്​ താൽക്കാലികമായി ഒരു വ്യക്​തിയേയോ ഗ്രൂപ്പോ പേജോ അൺഫോളോ ചെയ്യാം. 30 ദിവസത്തേക്കാണ്​ ഇത്തരത്തിൽ അൺഫോളോ ചെയ്യാൻ സാധിക്കുക. ഒരു പോസ്​റ്റ്​ അൺഫോളോ ചെയ്യുന്നതിനായി അതി​​െൻറ വലത്​ വശത്ത്​ ക്ലിക്ക്​ ചെയ്​തത ശേഷം സ്​നൂസ്​ എന്ന ഒാപ്​ഷൻ സെലക്​ട്​ ചെയ്​താൽ മതി. 30 ദിവ​സത്തേക്ക്​ പിന്നീട്​ ആ വ്യക്​തിയിൽ നിന്നോ പേജിൽ നിന്നോയുള്ള പോസ്​റ്റുകൾ നമുക്ക്​ ലഭ്യമാവില്ല.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more