1 GBP = 103.55
breaking news

വോള്‍വര്‍ഹാമ്പ്ടന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

വോള്‍വര്‍ഹാമ്പ്ടന്‍ മലയാളിയുടെ പിതാവ്  നിര്യാതനായി

ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ താമസിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശി ജെയ്സ് ജോസെഫിന്റെ ഭാര്യ ജൂലി ജെയ്സിന്റെ പിതാവ് വെട്ടിക്കുഴക്കവല കൊല്ലാറ തോമസ് കുര്യൻ (പാപ്പച്ചൻ-80) വാര്‍ധക്യ സഹജമായ അസുഖം മൂലം ഇന്നലെ ആലുവ രാജഗിരി ആശുപത്രിയില്‍ വച്ച് നിര്യാതനായി. പ്രിയ പിതാവിന്‍റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജെയ്സും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
പരേതന്റെ മൃത സംസ്ക്കാരം ഏപ്രില്‍ മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് വെള്ളയാംകുടി സെന്റ്‌ ജോര്‍ജ് ഫെറോന പള്ളി സെമിത്തേരിയില്‍ വച്ചു നടക്കും.
ഭാര്യ: വായ്പ്പൂര് പ്ലാക്കൂട്ടത്തിൽ കുഞ്ഞമ്മ. മക്കൾ: ജോളി , ജയിംസ് , ജസി, ജിജി കുര്യൻ , ജയൻ കെ. കുര്യൻ , ജൂലി . മരുമക്കൾ: ജസി, ജസി , കൊച്ചുതോവാള മൂന്നാനപ്പള്ളി ജോർജുകുട്ടി, ജോമോൾ ജോസഫ് , ബിജി ജോസഫ്, വള്ളക്കടവ് ഒഴാക്കൽ ജെയ്സ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more