1 GBP = 104.25
breaking news

യുകെ മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി….

യുകെ മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി….

ജിജോ അരയത്ത്
മിഡ്സസ്സെസ് മലയാളി അസോസിയേഷൻ (മിസ്‍മ)യുടെ അഡ്‌വൈസറി ബോർഡംഗവും, നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെയുടെ മുൻ റീജിയണൽ കോർഡിനേറ്ററുമായ സദാനന്ദൻ ദിവാകരന്റെ പിതാവ് ചങ്ങനാശേരി തുരുത്തിയിൽ ദിവാകരൻ(86 ) ആണ് നിര്യാതനായത്. നിര്യാണത്തിൽ മിഡ്സസ്സെസ് മലയാളി അസോസിയേഷൻ (മിസ്‍മ) ലോക കേരളസഭാംഗം ടി. ഹരിദാസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി അജിത്ത് കുമാർ,വെണ്മണി, ഹിന്ദു സമാജം ഹേവാർഡ്‌സ്ഹീത്ത് തുടങ്ങിയവ അനുശോചിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more