1 GBP = 103.92

കെന്റ് മലയാളി അസോസിയേഷൻ ട്രഷറർ രാജൻ പിള്ളയുടെ പിതാവ് ശ്രീ. ആർ. ഗോപിനാഥൻ പിള്ളൈ (92 ) അന്തരിച്ചു…..

കെന്റ് മലയാളി അസോസിയേഷൻ ട്രഷറർ രാജൻ പിള്ളയുടെ പിതാവ് ശ്രീ. ആർ. ഗോപിനാഥൻ പിള്ളൈ (92 )  അന്തരിച്ചു…..

കെന്റ് മലയാളി അസോസിയേഷനിലെ മുതിർന്ന അംഗവും കെന്റിൽ താമസിച്ചു വന്നിരുന്നതുമായ ശ്രീ. ആർ. ഗോപിനാഥൻ പിള്ളൈ (92 ) അന്തരിച്ചു. കെന്റിലെ ആദ്യ കാല കുടിയേറ്റക്കാരിൽ ഒരാളായ അദ്ദേഹം തിരുവനന്തപുരം മടവൂർ സ്വദേശിയാണ്. ശ്രീമതി. രുഗ്മിണി ‘അമ്മ പിള്ളൈ ആണ് ഭാര്യ. രാജൻ പിള്ള (ട്രഷറർ , കെന്റ് മലയാളി അസോസിയേഷൻ), രാധാകൃഷ്ണൻ പിള്ളൈ, സിന്ധു പിള്ളൈ ഹിൽ എന്നിവരാണ് മക്കൾ. ബിന്ദു പിള്ളൈ, സംഗീത പിള്ളൈ, മാത്യു ഹിൽ എന്നിവർ മരുമക്കളാണ്. ഗായത്രി പിള്ളൈ ജാസ് മഹൽ, ധന്യ പിള്ളൈ, വിസ്മയ പിള്ളൈ, വിനായക പിള്ളൈ, ലിയാം പിള്ളൈ ഹിൽ, ശിവൻ പിള്ളൈ ഹിൽ, മായാ പിള്ളൈ എന്നിവർ ചെറുമക്കളാണ്.
പരേതന്റെ മരണത്തിൽ ദുഃഖിതരായ കുടുംബത്തിന്റെ വേദനയിലും പ്രാർത്ഥനയിലും കെന്റ് മലയാളി അസോസിയേഷനും പങ്കു ചേരുന്നു.
സംസ്കാര ചടങ്ങുളെ കുറിച്ച് പിന്നീട് അറിയിക്കുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more