1 GBP = 103.12

യുഎസിലേക്ക് വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി

യുഎസിലേക്ക് വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി

കലിഫോർണിയ∙ അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്.

കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more