1 GBP = 103.87

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം 

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം 

ബ്ര​സ​ൽ​സ്: 19 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം കു​തി​ച്ചു​യ​ർ​ന്നു. കോ​വി​ഡി​ൽ നി​ന്ന് ക​ര​ക​യ​റി​യ​ശേ​ഷം റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​മാ​ണ് യൂ​റോ​പ്യ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഏ​പ്രി​ലി​ലെ പ​ണ​പ്പെ​രു​പ്പം 7.5 ശ​ത​മാ​നം ക​ട​ന്നു. മാ​ർ​ച്ചി​ൽ 7.4 ശ​ത​മാ​ന​മാ​യി​രു​ന്നു. യു​ദ്ധം മു​റു​കി​യ​​തോ​ടെ ഇ​ന്ധ​ന​വി​ല​യും കു​തി​ച്ചു.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ, വാത​ക വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മോ എ​ന്ന ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ന്ധ​ന​വി​ല​യി​ൽ 38 ശ​ത​മാ​നം വ​ർ​ധ​ന​യു​മു​ണ്ടാ​യി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more