1 GBP =
breaking news

ലോകകപ്പ്; തുനീഷ്യക്കെതിരെ ഇംഗ്ലണ്ടിന്​ ജയം (2-1)

ലോകകപ്പ്; തുനീഷ്യക്കെതിരെ ഇംഗ്ലണ്ടിന്​ ജയം (2-1)

വോൾവോഗ്രാഡ്​: നായകനൊത്ത പ്രകടനവുമായി ഹാരികെയ്​ൻ കളംനിറഞ്ഞപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടി​​െൻറ താരപ്പടക്ക്​ വിജയത്തോടെ തുടക്കം. ഇരുതലമൂർച്ചയുടെ ഇംഗ്ലീഷ്​ ആക്രമണത്തെ പല്ലുംനഖവും ഉപയോഗിച്ച്​ നേരിട്ട തുനീഷ്യ അവസാന മിനിറ്റു വരെ പിടിച്ചു നിന്നെങ്കിലും ലോങ്​ വിസിലിന്​ തൊട്ടുമുമ്പ്​ അവർക്ക്​ പിഴച്ചു. 91ാം മിനിറ്റിൽ കോർണറിലൂടെയെത്തിയ പന്ത്​ ഹെഡർ ​ഗോളി​ലൂടെ തുനീഷ്യൻ വലയിലെത്തിച്ച്​ ഹാരികെയ്​ൻ ഇംഗ്ലണ്ടി​​െൻറ വിജയ നായകനായി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more