1 GBP = 103.21

പ്രവാചകൻ്റെ ത്യാഗസ്മരണകളെ ഓർമ്മിപ്പിച്ച് ഇന്ന് ബലി പെരുന്നാൾ

പ്രവാചകൻ്റെ ത്യാഗസ്മരണകളെ ഓർമ്മിപ്പിച്ച് ഇന്ന് ബലി പെരുന്നാൾ

പ്രവാചകൻ്റെ ത്യാഗസ്മരണകളെ ഓർമ്മിപ്പിച്ച് ഇന്ന് ബലി പെരുന്നാൾ. മാനവരാശിക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വലിയ സന്ദേശം നൽകുന്ന ഇസ്ലാമിക ആഘോഷമാണ് വലിയ പെരുന്നാൾ എന്നും അറിയപ്പെടുന്ന ബലി പെരുന്നാൾ. ഇന്ന് കോവിഡ് കാലം വിശ്വാസികളുടെ ആഘോഷത്തെ മങ്ങലേൽപ്പിച്ചെങ്കിലും അതിജീവനത്തിനുള്ള മാർഗദീപമായി ഈ ദിനം നമുക്ക് ആചരിക്കാം.

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെയും യുക്മ ദേശീയ സമിതിയുടെയും ബലിപെരുന്നാൾ ആശംസകൾ …..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more