1 GBP = 103.12

ഈസ്റ്റർ ചാരിറ്റിക്ക് നല്ല പ്രതികരണം   ഇതുവരെ ലഭിച്ചത്  1735 പൗണ്ട് .ചാരിറ്റി  ഏപ്രിൽ 17  നു അവസാനിക്കും

ഈസ്റ്റർ ചാരിറ്റിക്ക് നല്ല പ്രതികരണം   ഇതുവരെ ലഭിച്ചത്  1735 പൗണ്ട് .ചാരിറ്റി  ഏപ്രിൽ 17  നു അവസാനിക്കും

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  നടത്തുന്ന  ഈസ്റ്റർ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ്  നല്ലവരായ യു കെ മലയാളികളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതുവരെ  1735  പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ്  ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു . ചാരിറ്റി  ഏപ്രിൽ 17  നു അവസാനിക്കും. തൊട്ടടുത്തദിവസം ലഭിച്ച തുക  അനു  ആൻ്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു .

ക്യൻസർ ബാധിച്ചു  ചികിൽസിക്കാൻ  ബുദ്ധിമുട്ടുന്ന B, Ed ,  വിദ്യർത്ഥി  ഏലപ്പാറ സ്വദേശി അനു  ആൻ്റണിക്കു വേണ്ടിയാണ്  ഞങ്ങൾ  ചാരിറ്റി കളക്ഷൻ നടത്തുന്നത്.  കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന  അനുവിന്റെ കുടുംബത്തിനു   ചികിത്സ ചിലവ് താങ്ങാൻ കഴിയാത്തതു കൊണ്ടാണ് ഞങ്ങൾ നിങ്ങളെ  സമീപിക്കുന്നത് .കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു  വീണു കാലൊടിഞ്ഞത്  ഭേതമാകാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് അനുവിനു  ക്യൻസർ സ്ഥിരീകരിച്ചത് ഇതുവരെ 8 ലക്ഷം രൂപ ചികിത്സക്കായി ചിലവഴിച്ചുകഴിഞ്ഞു.  നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക .. 

അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ്  ഇവരുടെ അഭ്യർത്ഥന  മാനിച്ചു  ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു .. 

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

അനു ആൻ്റണിയെ നേരിട്ട് സഹായിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ നാട്ടിലെ അക്കൗണ്ടിൽ പണം നൽകുക .

Anu Antony Kuttikattu (H)Chinnar p.o 4th mile Elappara, Idukki ,kerala Pin number: 685501
Account Number: 67228266273IFSC : SBIN0070104(SBI Branch Elappara) പിതാവ് ആൻ്റണി യുടെ ഫോൺ നമ്പർ ഇവിടെ   .0091 9656241951 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more