1 GBP = 104.16

യുക്മ ഈസ്റ് ആംഗ്ലിയ റീജിയൻ കായിക മേള 2018 ജൂൺ 16 ന് ലൂട്ടൻ സ്ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റർ പാർക്കിൽ….

യുക്മ ഈസ്റ് ആംഗ്ലിയ റീജിയൻ കായിക മേള 2018 ജൂൺ 16 ന് ലൂട്ടൻ സ്ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റർ പാർക്കിൽ….

റജി നന്തികാട്ട് ( പി. ആർ. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷനിൽ നിന്നുള്ള കായിക താരങ്ങൾ
പങ്കെടുക്കുന്ന 2018 ലെ റീജിയൻ കായിക മേളക്ക്  ലൂട്ടനിലെ ഫാർലി ഹില്ലിലുള്ള സ്ട്രോക്ക് വുഡ് അത്‌ലറ്റിക് സെന്റർ പാർക്ക് വേദിയാകും. 2018 ജൂൺ 16 ശനിയാഴ്ച 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കായിക മേള. അന്താരാഷ്ട്ര  നിലവാരമുള്ളസിന്തറ്റിക് ട്രാക്കോട് കൂടിയ വേദി മികച്ച മത്സരം
ഉറപ്പാക്കുന്നു. റീജിയൻ കായികമേളയിലെ വിജയികൾക്ക്  യുക്മ നാഷണൽ കായികമേളയിൽ പങ്കെടുക്കുവാൻ സാധിക്കും.  കായിക മേളയിൽ പരമാവധി കായിക താരങ്ങളെ പങ്കെടുപ്പേടിക്കുവാൻ  അംഗ അസോസിയേഷനുകൾ ശ്രമിക്കണമെന്ന്    റീജിയൻ  പ്രസിഡണ്ട് ബാബു മങ്കുഴിയിൽ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് റീജിയൻ സെക്രട്ടറി ജോജോ തെരുവനെ ( ‭07753 329563‬ )
ബന്ധപ്പെടാവുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more