1 GBP = 103.89
breaking news

മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി

മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി

അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി. പഞ്ചാബ് തരൺ താരൺ ജില്ലയിലെ പാക്ക് അതിർത്തിയിലാണ് ബിഎസ്എഫ് നടപടി. ഡ്രോണിൽ നിന്ന് രണ്ടരക്കിലോ ഹെറോയിൻ കണ്ടെത്തി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more