1 GBP = 103.83
breaking news

പാപ് വർത്തിലെ ഡോജി ഫിലിപ്പിൻ്റെ (51) നിര്യാണത്തിൽ വേദനയോടെ മലയാളി സമൂഹം…

പാപ് വർത്തിലെ ഡോജി ഫിലിപ്പിൻ്റെ (51) നിര്യാണത്തിൽ വേദനയോടെ മലയാളി സമൂഹം…

പാപ് വർത്ത് മലയാളി നാട്ടിൽ പാലാ സ്വദേശിയുമായ  ഡോജി ഫിലിപ്പ് (51) അമിത രക്തസമ്മർദ്ദത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി. ഭാര്യ ലിജി.എ മകൻ ജീവൻ. പാലാ സെൻ്റ്.മേരീസ് ലാലം പള്ളി ഇടവകാംഗമാണ്‌. സംസ്കാരം യുകെയിൽ നടത്തുമെന്നാണ് അറിയുന്നത്.

ഡോജി ഫിലിപ്പിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ICA പാപ് വർത്ത് പ്രസിഡൻ്റ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more