1 GBP = 104.25
breaking news

ഗൾഫിൽ ഡോക്ടറേറ്റ് തട്ടിപ്പ് വ്യപകം; കെണിയിൽ പെട്ട് ഉന്നതർ

ഗൾഫിൽ ഡോക്ടറേറ്റ് തട്ടിപ്പ് വ്യപകം; കെണിയിൽ പെട്ട് ഉന്നതർ

പണം നൽകിയാൽ ഡോക്ടറേറ്റ് സംഘടിപ്പിച്ച് നൽകുന്ന സംഘങ്ങൾ ​ഗൾഫ് നാടുകളിൽ വ്യാപകമാവുന്നു. സമൂഹത്തിലെ ഉന്നതരായ ആളുകളും ബിസിനസുകാരും ഡോക്ടറേറ്റ് മാഫിയയുടെ കെണിയിൽ പെട്ടിട്ടുണ്ട്. തട്ടിപ്പിന് നേതൃത്വം നൽകുന്നതും തട്ടിപ്പിൽ പെടുന്നതും കൂടുതലും മലയാളികളാണ്.

ആവശ്യത്തിന് പണം കയ്യിൽ ഉണ്ടെങ്കിലും ആരും ബ​ഹുമാനിക്കുന്നില്ല എന്ന് ചിന്തിക്കുന്ന ആളുകളെ ലക്ഷ്യംവച്ചാണ് തട്ടിപ്പ് സംഘം വ്യാപകമായിരിക്കുന്നത്. പേരിനു മുന്നിൽ ഡോക്ടറെന്ന് എഴുതികണ്ടാൽ ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിവരങ്ങൾ മാത്രം നൽകിയാൽ ഡോക്ടറേറ്റ് തയ്യാറാക്കി നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more