1 GBP = 102.45

ഡിക്സ് ജോർജിന് ജന്മദിനാശംസകൾ

ഡിക്സ് ജോർജിന് ജന്മദിനാശംസകൾ

യുക്മ ടൂറിസം ക്ലബ്ബ് വൈസ് ചെയർമാനും മുൻ യുക്മ മിഡിലാൻഡ്സ് റീജിയൻ പ്രസിഡൻറും, നോട്ടിംങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റുമായ ഡിക്സ് ജോർജിന് യുക്മ ദേശീയ സമിതി ജന്മദിനാശംസകൾ നേരുന്നു.

 ഡിക്സിന് എല്ലാ സുഹൃത്തുക്കളുടെയും യുക്മയുടെ പോഷക സംഘടനകളുടെയും പേരിലും ജന്മദിനത്തിൽ എല്ലാവിധ നന്മകളും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. ഡിക്സിന് യുക്മ ന്യൂസ് ടീമിൻ്റേയും ജന്മദിനാശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more