1 GBP = 100.66

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യ ധ്യാനം മാര്‍ച്ച് 17 മുതല്‍…

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യ ധ്യാനം മാര്‍ച്ച് 17 മുതല്‍…

ജോണ്‍സന്‍ ഊരാംവേലില്‍

പനക്കലച്ചനും ഫാ. ജോസഫ് ഏടാട്ടും നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മാര്‍ച്ച് 17 നു ആരംഭിക്കും. മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ 8.30 ന് ആരംഭിക്കുന്ന ധ്യാനം 19 ഞായറാഴ്ച വൈകീട്ട് 5ന് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോസഫ് എടാട്ട് വിസി: 07548303824 , 01843586904 , 0786047817

വിലാസം:

Divine Retreat Centre

St. Augustines Abbey

St. Augustines Road

Ramsgate

Kent

CT119PA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more