1 GBP = 99.43
breaking news

ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 26ന്

ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 26ന്

ലോകപ്രശസ്ത വചനപ്രഘോഷകരായ ഫാ. മാത്യു കക്കാട്ടുപിള്ളില്‍ (ഡയറക്ടര്‍ വിന്‍സെന്‍ഷ്യന്‍ ധ്യാനമന്ദിരം, ബര്‍ലിന്‍), ഫാ. ജോര്‍ജ് പനയ്ക്കല്‍ (ഡയറക്ടര്‍ ഡിവൈന്‍ ധ്യാനമന്ദിരം, റാംസ്ഗേറ്റ്), ഫാ. ജോസഫ് ഏടാട്ട് (അസി. ഡയറക്ടര്‍ ഡിവൈന്‍ ധ്യാനമന്ദിരം, റാംസ്ഗേറ്റ്) എന്നിവര്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഏകദിന കണ്‍വന്‍ഷനും റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനമന്ദിരത്തില്‍ വച്ച് നവംബര്‍ 26 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു. യേശുനാഥന്റെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

കണ്‍വന്‍ഷന്‍ ദിനത്തില്‍ കുമ്പസാരിക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്. വിപുലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

വിലാസം:

Divine Retreat Centre,

St. Augustines Abbey,

St. Augustines Road

Ramsgate, Kent – CT11 9PA

കൂടുതല്‍ വിവരങ്ങള്‍ക്ക്:

01843586904, 07721624883

Post Your Comments Here ( Click here for malayalam )

Press Esc to close
show more