1 GBP = 103.12

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും ചേര്‍ന്ന് നയിക്കുന്ന താമസിച്ചുള്ള സൗഖ്യ ധ്യാനം ജൂണ്‍ 16 ,17 ,18 തീയതികളില്‍…

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും ചേര്‍ന്ന് നയിക്കുന്ന താമസിച്ചുള്ള സൗഖ്യ ധ്യാനം ജൂണ്‍ 16 ,17 ,18 തീയതികളില്‍…

ജോണ്‍സന്‍ ഊരാംവേലില്‍

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും ചേര്‍ന്ന് നയിക്കുന്ന താമസിച്ചുള്ള സൗഖ്യ ധ്യാനം ജൂണ്‍ 16 ,17 ,18 തീയതികളിലായി നടത്തപ്പെടുന്നു. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന ധ്യാനം വൈകീട്ട് നാലരക്ക് സമാപിക്കും. ഭക്ഷണം, താമസം, പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദൈവ വചനത്താലും വിശുദ്ധ കൂദാശയാലും സ്തുതി ആരാധനായാലും കഴുകപ്പെട്ടു അനുഗ്രഹീതരാകുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

വിലാസം:

Divine Retreat Centre, St Augustines Abbey St augustines Road Ramsgate Kent – CT 11 9 PA

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോസഫ് എടാട്ട്: 07548303824, 01843586004, 0786047817

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more