1 GBP =
breaking news

ധോണി ക്യാപ്ടന്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു; കോഹ്ലി ക്യാപ്റ്റനായേക്കും.

ധോണി ക്യാപ്ടന്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു; കോഹ്ലി ക്യാപ്റ്റനായേക്കും.

മുംബൈ : മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞു. ഏകദിന, ട്വന്റി – 20 ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനമാണ് ഒഴിഞ്ഞത്. എന്നാല്‍ ടീമില്‍ തുടരുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി ഒഴിഞ്ഞത്.

ബിസിസിഐ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധോണി 2015ല്‍ ടെസ്റ്റ് ക്യാപ്ടന്‍സിയും ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായത്. ഇതോടെ വിരാട് കോഹ്‌ലി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്ടന്‍ ആയേക്കും. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്ടനാണ് വിരാട് കോഹ്‌ലി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more