1 GBP = 104.37
breaking news

ഐപിഎൽ: ഡൽഹി ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ഐപിഎൽ: ഡൽഹി ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. സൺറൈസേഴ്സ് മൂന്ന് മാറ്റങ്ങളുമായി ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ നാല് മാറ്റങ്ങളുണ്ട്.

കാർത്തിക് ത്യാഗി, ശ്രേയാസ് ഗോപാൽ, ഷോൺ ആബട്ട് എന്നിവർ സൺറൈസേഴ്സിൽ കളിക്കും. ടി നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ പരുക്കേറ്റ് പുറത്തായപ്പോൾ മാർക്കോ ജാൻസനും പുറത്തിരിക്കും. ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, മുസ്തഫിസുർ റഹ്മാൻ, ചേതൻ സക്കരിയ എന്നിവർ പുറത്തിരിക്കും. അക്സർ പട്ടേൽ പരുക്കേറ്റ് പുറത്തായി. ആൻറിച് നോർക്കിയ, മൻദീപ് സിംഗ്, റിപൽ പട്ടേൽ, ഖലീൽ അഹ്മദ് എന്നിവരാണ് പകരം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more