1 GBP = 99.83
breaking news

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന “ഭാവിക” വർക് ഷോപ്പ് സീരീസ് നാളെ….

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന “ഭാവിക” വർക് ഷോപ്പ് സീരീസ് നാളെ….

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന “ഭാവിക” വർക് ഷോപ്പ് സീരീസിൽ നാളെ ഞായറാഴ്ച (14/3/21) “SKETCH” എന്ന പെയിൻ്റിംഗ് & പെൻസിൽ   ഡ്രോയിംഗ് വർക് ഷോപ്പ് നടക്കുകയാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി  ഇപ്പോൾ പി.ജി. ചെയ്തു കൊണ്ടിരിക്കുന്ന ടിറ്റോ സ്റ്റാൻലിയാണ്  “SKETCH” എന്ന ഈ വർക്ക്ഷോപ്പ് നടത്തുന്ന ചിത്രകാരൻ. നിരവധി ആർട്സ് എക്സിബിഷനുകളിൽ തൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള റിറ്റോ സ്റ്റാൻലി മികച്ച ഒരു ചിത്രകാരനാണ്.

ഈ വർക് ഷോപ്പിൻ്റെ ഫീസ് യഥാക്രമം Child – £ 3, Adult – £5. നിങ്ങൾക്ക് പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ് ഇവയിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ദീക്ഷയുടെ ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം  പേജിൽ മെസേജ് അയക്കാം. അല്ലെങ്കിൽ deekshaa.arts@gmail.com എന്ന ഇ മെയിലിലേക്കോ, 07455276367 എന്ന ഫോൺ  നമ്പറിലോ മെസേജ് ചെയ്യുക.

 വർക് ഷോപ്പ് നടക്കുന്നത്:- 14 മാർച്ച് ഞായറാഴ്ച – സമയം:4 PM (യുകെ) പെയിൻ്റിംഗ്

5 PM (യുകെ) പെൻസിൽ ഡ്രോയിംഗ്

രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി (13/3/21) ശനിയാഴ്ച 7PM.


ദീക്ഷായുടെ ഫെയ്സ് ബുക്ക് പേജ് – Deekshaa

ദീക്ഷായുടെ ഇൻസ്റ്റഗ്രാം – @deekshaa.arts

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more