1 GBP = 103.01
breaking news

ദീക്ഷയുടെ പെൻസിൽ ഡ്രോയിംഗ് വർക് ഷോപ്പ് “ഭാവിക” നാളെ

ദീക്ഷയുടെ പെൻസിൽ ഡ്രോയിംഗ് വർക് ഷോപ്പ് “ഭാവിക” നാളെ

ദീക്ഷയുടെ ഭാവിക വർക് ഷോപ്പ് പരമ്പരയിലെ സ്കെച്ച് എന്ന പെയിൻ്റിംഗ് & പെൻസിൽ ഡ്രോയിംഗ് വർക് ഷോപ്പ് നാളെ ഞായറാഴ്ച (11/04/21) വീണ്ടും നടക്കുന്നു. സ്കെച്ച് – 2 വിൽ ചിത്രകലയോട് ആഭിമുഖ്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ റ്റിറ്റോ സ്റ്റാൻലി (BPA Graduate) യാണ് വർക് ഷോപ്പ് നടത്തുന്നത്.

ആദ്യ സ്കെച്ച് വർക് ഷോപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിൽ പങ്കെടുത്തവരുടെ അഭ്യർത്ഥന പ്രകാരമാണ് സ്കെച്ച് – 2 ഒരുക്കിയിരിക്കുന്നത്. ഈ വർക് ഷോപ്പിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി ദീക്ഷയുടെ ടീമിനെ സമീപിക്കുക.


ദീക്ഷയുടെ സ്കെച്ച് – 2 ഓൺലൈൻ വർക് ഷോപ്പിൻ്റെ ഫീസ് 

കുട്ടികൾക്ക് – £3/സെഷൻ

മുതിർന്നവർക്ക് – £6/സെഷൻ


ഏപ്രിൽ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപായി താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫെയ്സ് ബുക്ക് പേജ് – Deeksha ഇൻസ്റ്റഗ്രാം – @deeksha.arts ഇ മെയിൽ – [email protected]

ഫോൺ നമ്പർ – 07455276367

ആദ്യത്തെ വർക് ഷോപ്പിൽ പങ്കെടുത്ത കുട്ടികൾ വരച്ച ചിത്രങ്ങൾ ചുവടെ ചേർക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more