1 GBP = 103.12

ദയാവധം; ബീഥോവന്റെ മാസ്മരിക സംഗീതത്തിൽ ലയിച്ച് ഡേവിഡ് ഗുഡാൽ യാത്രയായി

ദയാവധം; ബീഥോവന്റെ മാസ്മരിക സംഗീതത്തിൽ ലയിച്ച് ഡേവിഡ് ഗുഡാൽ യാത്രയായി

ജ​നീ​വ: ദ​യാ​വ​ധ​മെ​ന്ന അ​ന്ത്യാ​ഭി​ലാ​ഷം സ​ഫ​ലീ​ക​രി​ച്ച്​ ഡേ​വി​ഡ്​ ഗു​ഡാ​ൾ യാ​ത്ര​യാ​യി. ലു​ഡ്വി​ഗ് വാ​ൻ ബി​ഥോ​വ​​​​െൻറ മാ​സ്​​മ​രി​ക സം​ഗീ​തം ശ്ര​വി​ച്ചാ​യി​രു​ന്നു ഇൗ 104 ​കാ​ര​ൻ മ​ര​ണ​ത്തി​​​​െൻറ ​ൈക​പി​ടി​ച്ച​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ബേ​സ​ൽ ലൈ​ഫ്​ ക്ലി​നി​ക്കി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 10.30നാ​യി​രു​ന്നു ആ ​അ​ത്യ​പൂ​ർ​വ അ​ന്ത്യ​നി​ദ്ര. മ​രി​ക്കാ​നു​ള്ള മ​രു​ന്ന്​ കു​ത്തി​വെ​ച്ച്​ ക്ലി​നി​ക്കി​ലു​ള്ള​വ​ർ എ​ന്നേ​ക്കു​മാ​യി അ​ദ്ദേ​ഹ​ത്തെ ഉ​റ​ക്കി.

മ​ര​ണ​ത്തി​ലേ​ക്കു​ള്ള ഡേ​വി​ഡ് ഗു​ഡാ​ളി​​​​െൻറ യാ​ത്ര രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്​​ഥ​യെ കൂ​ടി ചോ​ദ്യം​ചെ​യ്​​തു​കൊ​ണ്ടാ​യി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​ന്‍ സ​സ്യ​ശാ​സ്ത്ര​ജ്ഞ​നും എ​ക്കോ​ള​ജി​സ്​​റ്റു​മാ​യ ഡേ​വി​ഡ് ഗു​ഡാ​ളി​​ന്​ 104 വ​യ​സ്സു​ണ്ടെ​ങ്കി​ലും ക​ടു​ത്ത അ​സു​ഖ​ങ്ങ​ളോ പ്ര​യാ​സ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ജീ​വി​ത​വി​ര​സ​ത മ​ര​ണം​വ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ദ​യാ​വ​ധം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഗു​രു​ത​ര രോ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​സ്​​ട്രേ​ലി​യ​ൻ നി​യ​മം ത​ട​സ്സ​മാ​യി. തു​ട​ർ​ന്ന്​ ദ​യാ​വ​ധ​ത്തി​ന്​ ത​ട​സ്സ​മി​ല്ലാ​ത്ത  സ്വി​റ്റ്സ​ര്‍ല​ന്‍ഡി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ക​യാ​യി​രു​ന്നു.ഗു​ഡാ​ളി​​​​െൻറ തീ​രു​മാ​ന​ത്തി​ന് ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്​​റ്റാ​യ മ​ക​ളും ദ​യാ​വ​ധ​ത്തി​നു വേ​ണ്ടി വാ​ദി​ക്കു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ട​ന ഗ്രൂ​പ്പ് എ​ക്സി​റ്റ്  ഇ​ൻ​റ​ര്‍നാ​ഷ​ന​ലും പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ഗു​ഡാ​ളി‍​​​െൻറ സ്വി​സ് യാ​ത്ര​ക്കു​ള്ള പ​ത്തു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച​തും ഇ​വ​രാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more