1 GBP = 103.12

24 മണിക്കൂറിനിടെ 38,164 കൊവിഡ് കേസുകള്‍; 499 മരണം

24 മണിക്കൂറിനിടെ 38,164 കൊവിഡ് കേസുകള്‍; 499 മരണം

രാജ്യത്ത് പുതുതായി 38,164 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തില്‍ നിന്ന് താഴ്ന്നത് ആശ്വാസമായി. ഇന്നലെ രോഗം ബാധിച്ച് 499 പേരാണ് മരിച്ചത്.

രോഗമുക്തി നിരക്ക് 97.32 ശതമാനമാണ്. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ക്കൊപ്പം മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തില്‍ അധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more