1 GBP = 103.01
breaking news

അവസാനഘട്ട പരീക്ഷണങ്ങളിൽ ശുഭസൂചന; കോവിഡ് വാക്സിനുകൾ ലഭ്യമാക്കാനുള്ള തിരക്കിൽ ബ്രിട്ടൻ

അവസാനഘട്ട പരീക്ഷണങ്ങളിൽ ശുഭസൂചന; കോവിഡ് വാക്സിനുകൾ ലഭ്യമാക്കാനുള്ള തിരക്കിൽ ബ്രിട്ടൻ

ല​ണ്ട​ൻ: അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​െൻറ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്​ ശു​ഭ​സൂ​ച​ന ന​ൽ​കി​യ​തോ​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ വാ​ങ്ങി​ക്കൂ​ട്ടു​ന്ന തി​ര​ക്കി​ലാ​ണ്​ ബ്രി​ട്ട​ൻ.

അ​ടു​ത്ത ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ത്തി​െൻറ തു​ട​ക്ക​ത്തോ​ടെ പ​ര​മാ​വ​ധി വാ​ക്​​സി​ൻ രാ​ജ്യ​െ​ത്ത​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​തി​െൻറ ഭാ​ഗ​മാ​യി യു.​എ​സ്​ ക​മ്പ​നി​യാ​യ മൊ​ഡേ​ണ​യു​ടെ 20 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നു​കൂ​ടി ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി. ര​ണ്ടാ​ഴ്​​ച മു​മ്പ്​ ഇ​തേ ക​മ്പ​നി​യു​ടെ 50 ല​ക്ഷം ഡോ​സി​ന്​ ഓ​ർ​ഡ​ർ ന​ൽ​കി​യ​തി​നു​ പി​ന്നാ​ലെ​യാ​ണി​ത്. ഇ​തു​കൂ​ടാ​തെ ജ​ർ​മ​ൻ മ​രു​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ബ​യോ​ടെ​ക്കു​മാ​യി സ​ഹ​ക​രി​ച്ച്​ യു.​എ​സ്​ ക​മ്പ​നി​യാ​യ ഫൈ​സ​ർ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന പ്ര​തി​രോ​ധ​മ​രു​ന്നി​െൻറ 40 ദ​ശ​ല​ക്ഷം ഡോ​സും ബ്രി​ട്ട​ൻ ഓ​ർ​ഡ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more