1 GBP = 104.08

കോവിഡ്​: ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവ​കേന്ദ്രമായി മാറിയേക്കുമെന്ന്​ ഡബ്ല്യു.എച്ച്​.ഒ

കോവിഡ്​: ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവ​കേന്ദ്രമായി മാറിയേക്കുമെന്ന്​ ഡബ്ല്യു.എച്ച്​.ഒ

ജ​നീ​വ: കോ​വി​ഡി​​െൻറ ര​ണ്ടാം​വ​ര​വി​ൽ യൂ​റോ​പ്പി​നെ​യും അ​മേ​രി​ക്ക​യെ​യും മ​റി​ക​ട​ന്ന്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ബ്ര​സീ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ്​​ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗം കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വൈ​റ​സി​​െൻറ ര​ണ്ടാം​വ​ര​വ്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളെ അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ചേ​ക്കു​മെ​ന്ന്​ ഡ​ബ്ല്യൂ.​എ​ച്ച്.​ഒ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യ​ത്​. 

നി​ല​വി​ൽ വൈ​റ​സ്​​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ റ​ഷ്യ​െ​യ മ​റി​ക​ട​ന്ന്​ അ​മേ​രി​ക്ക​യു​ടെ തൊ​ട്ടു​പി​റ​കി​ലാ​ണ്​ ബ്ര​സീ​ലി​​െൻറ സ്​​ഥാ​നം. ഈ ​നി​ല​യി​ൽ​പോ​യാ​ൽ ആ​ഗ​സ്​​റ്റോ​ടെ ബ്ര​സീ​ലി​ൽ  ഒ​ന്നേ​കാ​ൽ ല​ക്ഷം പേ​രെ​ങ്കി​ലും കോ​വി​ഡ്​ മൂ​ലം മ​ര​ണ​പ്പെ​ടു​മെ​ന്നാ​ണ്​ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ വാ​ഷി​ങ്​​ട​ൺ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ വി​ല​യി​രു​ത്ത​ൽ​. നി​ല​വി​ൽ ബ്ര​സീ​ലി​ൽ കോ​വി​ഡ്​ മ​ര​ണം 24,512 ആ​ണ്. എ​ന്നാ​ൽ, ആ​ഗ​സ്​​​റ്റോ​ടെ മ​ര​ണ​നി​ര​ക്ക്​ അ​ഞ്ചി​ര​ട്ടി വ​ർ​ധി​ച്ചേ​ക്കു​മെ​ന്നും​ പ​ഠ​ന​റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

അ​മേ​രി​ക്ക​യെ പി​ന്നി​ലാ​ക്കി​ ഒ​റ്റ​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന രാ​ജ്യ​മാ​യും ബ്ര​സീ​ൽ മാ​റി​യി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്​​ച മാ​ത്രം ബ്ര​സീ​ലി​ൽ 807 പേ​ർ​ കോ​വി​ഡ്​ മൂ​ലം മ​രി​ച്ചു​. ഇ​തേ​ദി​വ​സം, അ​മേ​രി​ക്ക​യി​ലെ മ​ര​ണ​നി​ര​ക്ക്​ 620 ആ​യി​രു​ന്നു. പെ​റു, ചി​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ്​​ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ കൂ​ടു​ക​യാ​ണെ​ന്ന്​ പാ​ൻ അ​മേ​രി​ക്ക​ൻ ഹെ​ൽ​ത്ത്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പി.​എ​ച്ച്.​ഒ) ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ധി​റു​തി​പി​ടി​ച്ച്​ ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ക്ക​രു​തെ​ന്നും അ​ത്​ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​മെ​ന്നും പി.​എ.​എ​ച്ച്.​ഒ ത​ല​വ​ൻ മു​ന്ന​റി​യി​പ്പു​ന​ൽ​കി. ചൊ​വ്വാ​ഴ്​​ച​ത്തെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ചി​ലി​യി​ൽ 77,961 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ര​ണം 806 ആ​ണ്. രാ​ജ്യ​ത്തെ ഊ​ർ​ജ​മ​ന്ത്രി​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more