1 GBP = 103.69
breaking news

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ൻ​റി​ബോ​ഡി​യു​മാ​യി ന​വ​ജാ​ത ശി​ശു

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ൻ​റി​ബോ​ഡി​യു​മാ​യി ന​വ​ജാ​ത ശി​ശു

സിം​ഗ​പ്പൂ​ർ സി​റ്റി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ൻ​റി​ബോ​ഡി​യു​മാ​യി ന​വ​ജാ​ത ശി​ശു പി​റ​ഞ്ഞു. സിം​ഗ​പ്പൂ​ർ നാ​ഷ​ന​ൽ ​​ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. സെ​ലൈ​ൻ എ​ൻ​ജി ചാ​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നാ​ണ്​ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ജ​ന്മ​നാ ല​ഭി​ച്ച​തെ​ന്ന്​ ‘സ്​​ട്രെ​യ്​​റ്റ്​ ടൈം​സ്​’ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ യു​വ​തി​ക്ക്​ നേ​രി​യ ല​ക്ഷ​ണ​​ങ്ങ​ളോ​ടെ കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു. 

ര​ണ്ട​ര ആ​ഴ്​​ച​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു ശേ​ഷം ഡി​സ്​​ചാ​ർ​ജ്​ ആ​വു​ക​യും ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്ന്​ പ്ര​സ​വ​ശേ​ഷ​മാ​ണ്​ കു​ഞ്ഞി​ന്​ ആ​ൻ​റി​ബോ​ഡി ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.അ​തേ​സ​മ​യം, ഗ​ർ​ഭ​കാ​ല​ത്ത്​ കു​ഞ്ഞി​ന്​ ആ​ൻ​റി​ബോ​ഡി കൈ​മാ​റ്റം ന​ട​ന്ന​താ​യി ഇ​തു​വ​രെ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​ക​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more