1 GBP = 103.11
breaking news

ഐപിസി യുകെ & അയർലണ്ട് റീജിയൻ 11 )o മത് വാർഷിക കൺവെൻഷൻ ബെൽഫാസ്റ്റിൽ സമാപിച്ചു .

ഐപിസി  യുകെ & അയർലണ്ട് റീജിയൻ  11 )o മത്  വാർഷിക കൺവെൻഷൻ ബെൽഫാസ്റ്റിൽ സമാപിച്ചു .

ഫിലിപ്പ് കാര്യാലിൽ ചാക്കോ
2018 – ലെ IPC UK &IRELAND റീജിയൻ വാർഷിക കൺവെൻഷൻ നോർത്തേൺ അയർലണ്ട് ബെൽഫാസ്റ് സിറ്റി യിൽ വച്ച് 2018 ഏപ്രിൽ 6 ,7 ,8 , തീയതികളിൽ BELFAST -THE ROYAL BELFAST ACADEMICAL INSTITUTE, വച്ച് നടത്തപ്പെട്ടു .

റീജിയൻ പ്രസിഡന്റ് പസ്റൊർ ജേക്കബ് ജോർജ് ഉൽഘടനം ചെയ്തു , തുടർന്നുള്ള സെഷനുകളിൽ അനുഗ്രഹീതരായ ദൈവദാസന്മാർ പാസ്‌റ്റർ ഷിബു തോമസ് (USA), പാസ്റ്റർ നെൽസൺ ജോഷുവ , പസ്റൊർ ബാബു സക്കറിയ , പാസ്‌റ്റർ സി .ടി . എബ്രഹാം , ഇവർ ദൈവ വചനം പ്രഘോഷിച്ചു.

റീജിയൻ കൊയർ കൺവെൻഷൻ നിൽ ഗാനങ്ങൾ ആലപിച്ചു .ലോക്കൽ കോഓർഡിനേറ്റർ പാസ്‌റ്റർ ജേക്കബ് ജോണും ipc belfast സഭയുടെയും പ്രവർത്തനങ്ങൾ വളരെ പ്രശംസനീയം ആയിരുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more