1 GBP = 103.89

യു.എസ്​ മുൻ വിദേശകാര്യ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന കോളിൻ പവൽ അന്തരിച്ചു

യു.എസ്​ മുൻ വിദേശകാര്യ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന കോളിൻ പവൽ അന്തരിച്ചു

വാ​ഷി​ങ്​​ടൺ: യു.​എ​സ്​ മു​ൻ ​വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യി​രു​ന്ന കോ​ളി​ൻ പ​വ​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ അ​ന്ത​രി​ച്ചു. ഇ​റാ​ഖ്​ യു​ദ്ധ​ത്തി​െൻറ ശി​ൽ​പി​യാ​യി അ​റി​യ​പ്പെ​ടു​ന്ന പ​വ​ലി​ന്​ 84 വ​യ​സ്സാ​യി​രു​ന്നു. 1989ൽ ​യു.​എ​സ്​ സേ​ന​ക​ളു​െ​ട ചു​മ​ത​ല​യു​ള്ള ജോ​യ​ൻ​റ്​ ചീ​ഫ്​ ഓ​ഫ്​ സ്​​റ്റാ​ഫ് ചെ​യ​ർ​മാ​നാ​യി സ്​​ഥാ​ന​മേ​റ്റ കോ​ളി​ൻ പ​വ​ൽ ആ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​ത്തെ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യി​രു​ന്നു. ഫേ​സ്​​ബു​ക്കി​ലൂ​ടെ​യാ​ണ്​ പ​വ​ലി​െൻറ കു​ടും​ബം മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ര​ണ്ടു ഡോ​സ്​ വാ​ക്​​സി​നും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും കു​ടും​ബം അ​റി​യി​ച്ചു.

വി​യ​റ്റ്​​നാം യു​ദ്ധ​ത്തി​ൽ സൈ​നി​ക​നാ​യി പ​െ​ങ്ക​ടു​ത്ത കോ​ളി​ൻ പ​വ​ൽ പാ​ന​മ അ​ധി​നി​വേ​ശ​ത്തി​േ​ൻ​റ​യും 1991ലെ ​ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​േ​ൻ​റ​യും ശി​ൽ​പി​യാ​യാ​ണ്​ അ​റി​യ​പ്പെ​ട്ട​ത്. ഇ​റാ​ഖി​നെ​തി​രാ​യ സ​ഖ്യ​സേ​ന​യു​ടെ വി​ജ​യ​ത്തി​നു ​േശ​ഷം ജ​ന​പ്രീ​തി കു​തി​ച്ചു​യ​ർ​ന്ന പ​വ​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ആ​യേ​ക്കും എ​ന്നു​പോ​ലും ക​രു​തി​യ​താ​ണ്. എ​ന്നാ​ൽ, സ​ദ്ദാം ഹു​സൈ​ൻ കൂ​ട്ട​ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ൾ സ​മാ​ഹ​രി​ച്ചി​രി​ക്കു​ന്നു എ​ന്ന തെ​റ്റാ​യ വി​വ​രം ന​ൽ​കി​യാ​ണ്​ ഇ​റാ​ഖി​നെ ആ​ക്ര​മി​ച്ച​തെ​ന്ന്​ 2003ൽ ​യു.​എ​ൻ സു​ര​ക്ഷാ സ​മി​തി ന​ട​ത്തി​യ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന്​ ആ ​അ​വ​സ​രം ന​ഷ്​​ട​മാ​വു​ക​യാ​യി​രു​ന്നു. ത​നി​ക്ക്​ ല​ഭി​ച്ച​ത്​ തെ​റ്റാ​യ വി​വ​ര​മാ​യി​രു​ന്നു​വെ​ന്ന്​ പ​വ​ൽ പി​ന്നീ​ട്​ തു​റ​ന്നു​പ​റ​ഞ്ഞു.

​േജാ​ർ​ജ്​ ഡ​ബ്ലി​യു ബു​ഷ്​ ഭ​ര​ണ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​വ​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന്​ ത​ൽ​സ്​​ഥാ​നം രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​നാ​യി​രു​ന്ന കോ​ളി​ൻ പ​വ​ൽ 2008ൽ ​ബ​റാ​ക്ക്​ ഒ​ബാ​മ​യെ പ്ര​സി​ഡ​ൻ​റ്​​ സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്തു​ണ​ച്ച​ത്​ അ​ദ്ദേ​ഹ​ത്തി​െൻറ രാ​ഷ്​​ട്രീ​യ നി​ല​പാ​ടി​ലെ ചു​വ​ടു​മാ​റ്റ​മാ​യി​രു​ന്നു. മു​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ്​ ബു​ഷും പ​ത്​​നി ലോ​റ ബു​ഷും പ​വ​ലി​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. ര​ണ്ടു ത​വ​ണ താ​ൻ പ്ര​സി​ഡ​ൻ​റാ​യ​തി​നു പി​ന്നി​ൽ പ​വ​ലി​െൻറ പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന്​ ബു​ഷ്​ അ​നു​സ്​​മ​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more