1 GBP = 103.81

കോയമ്പത്തൂരിൽ ടോക്കൺ നൽകി വോട്ടർമാർക്ക്​ പണവിതരണം ; കമൽ ഹാസൻ പരാതി നൽകി

കോയമ്പത്തൂരിൽ ടോക്കൺ നൽകി വോട്ടർമാർക്ക്​ പണവിതരണം ; കമൽ ഹാസൻ പരാതി നൽകി

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി വാ​ന​തി ശ്രീ​നി​വാ​സ​നു​വേ​ണ്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി ടോ​ക്ക​ൺ ന​ൽ​കി പ​ണം വി​ത​ര​ണം ചെ​യ്​​ത​താ​യി മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റും സ്​​ഥാ​നാ​ർ​ഥി​യു​മാ​യ ക​മ​ൽ ഹാ​സ​ൻ ആ​രോ​പി​ച്ചു. 

ചെ​ന്നൈ ആ​ൽ​വാ​ർ​പേ​ട്ട കോ​ർ​പ​റേ​ഷ​ൻ സ്​​കൂ​ളി​ൽ മ​ക്ക​ളാ​യ ശ്രു​തി ഹാ​സ​ൻ, അ​ക്ഷ​ര ഹാ​സ​ൻ എ​ന്നി​വ​രു​മൊ​ന്നി​ച്ച്​ വോ​ട്ട്​ രേ​ഖ​െ​പ്പ​ടു​ത്തി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. 

വോ​ട്ട​ർ​മാ​ർ​ക്ക്​ ടോ​ക്ക​ൺ മു​ഖേ​ന പ​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യ​തി​െൻറ തെ​ളി​വു​ക​ൾ ത​െൻറ പ​ക്ക​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പി​ന്നീ​ട്​ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ ക​മ​ൽ ഹാ​സ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ല ക​ല​ക്​​ട​റെ നേ​രി​ൽ​ക​ണ്ട്​ പ​രാ​തി സ​മ​ർ​പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more