1 GBP = 104.00
breaking news

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം; ആളപായമില്ല

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം; ആളപായമില്ല

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം. റിഫൈനറിക്കുള്ളിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപടര്‍ന്നു പിടിച്ചത്. പ്ലാന്റ് രണ്ടിലാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു. അഗ്നി പൂര്‍ണമായും അണച്ചെന്നും അധികൃതര്‍ അറിയിച്ചു.

നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റിലാണ് തീ പടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more