1 GBP = 103.95
breaking news

ടി.പി കേസ് പ്രതി കുഞ്ഞനന്തനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

ടി.പി കേസ് പ്രതി കുഞ്ഞനന്തനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തനെ കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം ചെയ്തത് വിവാദമാകുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നു നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രി പി.കെ കുഞ്ഞനന്തനെ അഭിവാദ്യം ചെയ്തത്. കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകുന്നതും, അനധികൃതമായി പരോൾ അനുവദിക്കുന്നതുമായ ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more