1 GBP = 104.04
breaking news

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ ഫിത്ർ ആശംസിച്ച് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ ഫിത്ർ ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ ഫിത്ർ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും ആശംസകളറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more